Thursday, May 24, 2007

മണിമുത്തുകള്‍

തുളസി, രേഷ്മ, പൊന്നപ്പന്‍ എന്നിവരൊന്നും ഒരു പാരഗ്രാഫിലധികം എഴുതരുത് എന്ന് നിയമം കൊണ്ടുവരണം.
ആറ്റിക്കുറുക്കി കുഴമ്പ് രൂപത്തിലായേ വായിക്കാന്‍ രസള്ളൂ.
പൊന്നപ്പന്‍ വല്ലാതെ വലിച്ചുനീട്ടുന്നു പ്പോ. വെള്ളം ചേര്‍ക്കണത് കൊറക്കാന്‍ പറയണം. ന്യൂസിലാന്റില്‍ പാല്‍ ധാരാളമുണ്ടല്ലൊ. പിന്നെന്തിനാ?

(ഞാനിന്ന് ശകാരം ചോദിച്ച് മേടിക്കും)

3 comments:

SunilKumar Elamkulam Muthukurussi said...

തുളസി, രേഷ്മ, പൊന്നപ്പന്‍

സുല്‍ |Sul said...

ന്യൂസിലാന്റില്‍ പാല്‍ ധാരാളമുണ്ടായിട്ടെന്താ
പൊന്നപ്പന്‍ ഇപ്പൊ ദുബായിലാ.

തേങ്ങ ഇവിടെയുണ്ട്, വേണേല്‍ പാലെടുത്തോ.
“ഠേ........”
-സുല്‍

reshma said...

ഇതിപ്പോ നല്ല കോളായി! ആറ്റികുറുക്കിയേ രസമുള്ളൂന്ന്‍ കേട്ടപ്പോ നീട്ടിപരത്തിയങ്ങ് തോന്നിയ പോലെ എഴുതിവിടാന്‍ ഒരു ഉള്‍വിളി:)