Tuesday, October 03, 2006

ഡിജിറ്റല്‍ മീഡിയ - ഒരു കെട്ടുകാഴ്ച്ച

കഴിഞ്ഞ വ്യാഴാഴ്ച്ച ഇരുപത്തിയഞ്ച്‌ മുപ്പതുപേരുടെ മുന്‍പില്‍ ഒരു കെട്ടുകാഴ്ച്ച (പ്രസന്റേഷന്‍) അവതരിപ്പിക്കാനുള്ള അവസരം കിട്ടി.
ഡിജിറ്റല്‍ മീഡിയായും അതിന്റെ പ്രത്യേകതകളും പറഞ്ഞ്‌, വിക്കിയെപ്പറ്റിയും പിന്നീട്‌ ബ്ലോഗുകളെപ്പറ്റിയും പറഞ്ഞു.
അവസാനിപ്പിച്ചത് വരമൊഴിയുടെ ചെറിയ ഒരു ക്ലാസ്സ്‌ കൂടെ എടുത്തയിരുന്നു. അതിന് എന്നെ സഹായിക്കാന്‍ ഒരാളുകൂടെ ഉണ്ടായി. സദസ്സില്‍ നിന്നുള്ള ആവശ്യമായിരുന്നു വരമൊഴി ക്ലാസ്സ്.
അത്രയും നല്ലത്‌. പിന്നെന്താ‍ാ‍ാ‍ാ‍ാ?

3 comments:

SunilKumar Elamkulam Muthukurussi said...

ഡിജിറ്റല്‍ മീഡിയ - ഒരു കെട്ടുകാഴ്ച്ച

Sreejith K. said...

സുനില്‍, അഭിനന്ദനങ്ങള്‍. കെട്ടുകാഴ്ച (വിവരത്തനം ചിരിപ്പിക്കുന്നു) നന്നായി എന്ന് പ്രതീക്ഷിക്കട്ടെ.

ഓ.ടോ: എന്റേ ഈ ബ്ലോഗിന്റെ ഭാഷ ഹിന്ദി ആക്കിയത്?

മുല്ലപ്പൂ said...

ശരിക്കും ഒരു കെട്ടുകാഴ്ച കാണാന്‍ ഒരുങ്ങി പുറപ്പെട്ടു വന്നതാ.
വിഷമമില്ല. ഒരു ചിരി തരമായി.വിവരത്തനം