Wednesday, July 13, 2005

Wanted a new RSS Reader

മണ്ടയിലെ ചിന്തകളെ വലിചെടുത് പ്രദറ്‍ശിപ്പിക്കുന്ന വല്ല RSS Reader-കളും ഉണ്ടോ? (രാ.സ്വ.സേ. അല്ല ട്ടൊ.)

10 comments:

കലേഷ്‌ കുമാര്‍ said...

അനിലേട്ടാ, ലിങ്ക്‌ തെറ്റി...
http://www.rss.org/New_RSS/index.jsp അല്ലേ?

.::Anil അനില്‍::. said...

ഉണ്ടല്ലോ.

>ഇവിടെ

എല്ലാവരുടെയും മനസ്സറിഞ്ഞുകളിക്കാൻ
മിടുക്കരാണിവർ

.::Anil അനില്‍::. said...

ഇല്ലല്ലോ കലേഷ്!

.::Anil അനില്‍::. said...

സത്യത്തിൽ ബ്ലോഗർ www.blogger.com/
എന്നുകൂടി തനിയെ ചേർക്കുന്നുണ്ടായിരുന്നു.
രണ്ടാമത് ഞാനത് മാറ്റി.

-സു‍-|Sunil said...

തെറ്റ്, പൊട്ട തെറ്റ്, ഞാന്‍ എഴുതിയിരുന്നല്ലോ രാ.സ്വ.സേ. അല്ല എന്ന്! ഛേ ഞാന്‍ വിചാരിച്ചു നല്ല വല്ല ലിങ്കും കാണുമെന്ന്! എന്‍റെ പ്രശ്നങ്ങള്‍‍ക്ക് ശാശ്വത പരിഹാരം ബ്ലോഗീശ്വരന്‍ തരുമെന്ന്!-സു-

-സു‍-|Sunil said...

നിങ്ങള്‍ എന്നെ പറ്റിക്കുകയായിരുന്നല്ലേ? ഇതുതന്നെയാണ്‍ ഞാന്‍ പറഞത് ഞാന്‍ വിഡ്ഡിയാണെന്ന്‌!-സു-

കലേഷ്‌ കുമാര്‍ said...

അങ്ങനെ ഒരിക്കലും പറയരുത്‌ അനിൽ...

അതോ സ്വയം വിഡ്ഡിവേഷം കെട്ടി മറ്റുള്ളവരെ വിഡ്ഡിയാക്കാനാണോ പുറപ്പാട്‌?

കലേഷ്‌ കുമാര്‍ said...

ക്ഷമിക്കൂ - അനിൽ അല്ല സുനിൽ.. ആൾ മാറി പോയി.
"അങ്ങനെ പറയരുത്‌ സുനിൽ...." എന്ന് തിരുത്തി വായിക്കാനപേക്ഷ.

Anonymous said...

ക്ഷമിക്കൂ - അനിൽ അല്ല സുനിൽ.. ആൾ മാറി പോയി.
"അങ്ങനെ പറയരുത്‌ സുനിൽ...." എന്ന് തിരുത്തി വായിക്കാനപേക്ഷ.
-kalesh-

Anonymous said...

ഈശ്വരാ എന്‍റെ ആത്മഗതത്തിന്മേ ലാണല്ലൊ ഇവര്‍ നൃ്ത്തം ചവിട്ടുന്നത്! ഇവരെ ബ്ലോഗീശ്വരന്‍ രക്ഷിക്കുമാറാകട്ടെ!-സു-